Kashmiri Woman arrested luring youths into militancy from facebook
ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകര സംഘടയിലേക്ക് ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു. ഷാസിയ എന്ന മുപ്പതുകാരിയാണ് പിടിയിലായത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ഉൾപ്പെടെ യുവാക്കളെ ആകർഷിക്കുകയായിരുന്നു ഷാസിയ.
#Kashmir